Sri Reddy Shocking Revelations | Sri Reddy Leaks
നാനിക്ക് നേരെ ലൈംഗികാരോപണം ഉന്നയിച്ച് ശ്രീ റെഡ്ഡി നേരത്തെ തന്നെ രംഗത്തുവന്നിരുന്നു. സോഷ്യല്‍ മീഡിയയിലൂടെ ക്ഷണനേരം കൊണ്ടായിരുന്നു ഈ സംഭവം വൈറലായി മാറിയത്. നാനി തന്നെ ഉപദ്രവിച്ചത് എങ്ങനെയാണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് താരം ഇപ്പോള്‍
#Srireddy